Dileep's petition against Actress Case will be considered on December 11
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപ് പലതവണ ആവശ്യപ്പെട്ടതാണ്. ഹൈക്കോടതി ഈ ആവശ്യം നിഷ്‌കരുണം തള്ളിയിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.